Nipah Virus Preventive Measuresനിപ്പാ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച മാസ്‌കുകള്‍ വഴിയോരത്തും മറ്റും വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അംഗീകൃത നിലവാരമുള്ള മാസ്‌കുകള്‍ ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധക്കണം
#Nipha